കയറ്റുമതി രാജ്യങ്ങളെ ഞെട്ടിച്ച്‌ റബർ; ഇന്ത്യയിലേക്ക് ശ്രീലങ്കൻ കുരുമുളക്: ഇന്നത്തെ (10/3/25) അന്തിമ വില

ഏഷ്യൻ റബർ കയറ്റുമതി രാജ്യങ്ങളെ ഞെട്ടിച്ച്‌ ഉൽപന്നവില താഴ്‌ന്നു. അമേരിക്കൻ വ്യാപാരയുദ്ധമാണ്‌ ആഗോള വ്യവസായിക മേഖലയെ പ്രതിസന്ധിലാക്കിയത്‌. ഉയർന്ന തീരുവകൾ കയറ്റുമതിയെ ബാധിക്കുമെന്ന തിരിച്ചറിവിൽ അസംസ്‌കൃത വസ്‌തുക്കൾ സംഭരിക്കുന്നതിൽനിന്നും വ്യവസായികൾ പിൻതിരിഞ്ഞത്‌ റബർവിലയെ കാര്യമായി തന്നെ ബാധിച്ചു.

Related Post