ആഗോള കുരുമുളക് ഉൽപാദനം കുറയുമെന്ന് വിയറ്റ്നാം; റബറും മികവിലേക്ക്: ഇന്നത്തെ (17/2/25) അന്തിമ വില

ആഗോള കുരുമുളക്‌ ഉൽപാദനം ഈ വർഷം കുറയുമെന്ന്‌ വിയറ്റ്‌നാം പെപ്പർ ആൻ‍ഡ് സ്‌പൈസസ്‌ അസോസിയേഷൻ. പ്രതികൂല കാലാവസ്ഥയാണ്‌ മുൻനിര ഉൽപാദകരാജ്യങ്ങളിൽ വിളവ്‌ ചുരുങ്ങുന്നതിനു കാരണമായി അവർ വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം രണ്ടര ലക്ഷം ടൺ കുരുമുളക്‌ വിയറ്റ്‌നാം കയറ്റുമതി നടത്തി. ആകർഷകമായ വിലയിൽ ഉൽപാദകർ കരുതൽ

Related Post