അൽപം മീൻ അച്ചാർ എടുക്കട്ടെ! ‘സാൾട്ട് എൻ സ്‌പൈസി’ക്ക് പുരസ്കാരം; സ്ത്രീശക്തി തെളിയിച്ച് സംഗീതയും അഖിലമോളും

മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് എം.എ.അഖിലമോളും സംഗീത സുനിലും. വെല്ലുവിളികൾ മറികടന്ന്, മത്സ്യമേഖലയിൽ സംരംഭകരായി മികവ് തെളിയിച്ചാണ് അന്താരാഷ്ട്ര വനിതാദിനത്തിൽ ഇരുവരും ശ്രദ്ധ നേടുന്നത്.

Related Post