സൗജന്യ ഓൺലൈൻ പരിശീലനം തൃശ്ശൂർ > കേരള കാർഷിക സർ വകലാശാല ഈ പഠനകേന്ദ്രം

സൗജന്യ ഓൺലൈൻ പരിശീലനം തൃശ്ശൂർ > കേരള കാർഷിക സർ വകലാശാല ഈ പഠനകേന്ദ്രം ത്തിന്റെ സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം’ എന്ന വി ഷയത്തിൽ സൗജന്യ ഓൺ ലൈൻ പരിശീലനം മേയ് 15-ന് ആരംഭിക്കും.20 ദിവസം നീണ്ടു നിൽക്കുന്ന കോഴ്സിൽ സർ വകലാശാല ശാസ്ത്രജ്ഞർ കാ സുകൾ നൽകും. താത്പര്യമു ള്ളവർക്ക് മേയ് 14-നകം wiki കോ celkau.in/ MOOC എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

Related Post