സങ്കരയിനം തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു


കേരള കാർഷിക സർവകലാശാലയുടെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ
കേന്ദ്രത്തിൽ നിന്നും ജൂൺ 2 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും സങ്കരയിനം (T X D) തെങ്ങിൻ തൈകൾ പൊതുജനങ്ങൾക്കായി വിതരണം ചെയ്യുന്നു. ആവശ്യക്കാർ രാവിലെ 9.30 മണിമുതൽ 4 മണിവരെയുള്ള സമയത്ത് കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. തെങ്ങിൻ തൈ
ഒന്നിന് 325/- രൂപ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ

04672260632, 8547891632.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

Related Post