രാസകൃഷിക്ക് ജൈവസർട്ടിഫിക്കേഷൻ നൽകരുത്; കേരള ജൈവകർഷക സമിതി
തൃശൂർ: ടാർഗറ്റ് തികക്കാൻ വേണ്ടി കൃഷി വകുപ്പ് പി.ജി.എസ് സംവിധാനത്തെ തകിടം മറിച്ച് രാസകൃഷിയിടങ്ങൾക്ക് ജൈവ സർട്ടിഫിക്കേറ്റ് നൽകുന്നത് ശരിയായ രീതിയല്ലെന്ന് ജൈവകർഷക സമിതി. ജൂൺ 21 ന് തൃശൂർ അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ വെച്ചു നടന്ന ജൈവകർഷക സമിതിയുടെ 33ാം വാർഷിക സമ്മേളനത്തിൽ വെച്ചാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിച്ചു പാസാക്കിയത്. 30…
Read More
Leave a Comment