ദേശീയ കൊക്കോ പരിശീലനപരിപാടി
തൃശ്ശൂർ കൊക്കോ കൃഷിയിലെ പുതിയ സാധ്യതകൾ പരിഗണി ച്ച് കാർഷിക സർവകലാശാലയിലെ കൊക്കോ ഗവേഷണകേന്ദ്ര വും കൊച്ചിയിലെ കശുവണ്ടി-കൊക്കോ വികസന ഡയറക്ടറേറ്റും ചേർന്ന് നടത്തുന്ന ദേശീയതല പരിശീലനപരിപാടിക്ക് തുടക്കമാ യി. കെഎയു എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ജേക്കബ് ജോൺ ഉദ്ഘാടനം നിർവഹിച്ചു. ഗവേഷണ ഡയറക്ടർ ഡോ. കെ.എൻ. അനിത് മുഖ്യപ്രഭാഷണം നടത്തി.
Leave a Comment