തൈകൾ വിൽപ്പനയ്ക്ക്
തൃശ്ശൂർ മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാമിൽ റെഡി ഇനത്തിൽപ്പെട്ട ഹൈ ബ്രിഡ് പപ്പായ, ടിഷ്യൂ കൾച്ചർ നേന്ത്രവാഴ (സ്വർണമുഖി), ടിഷ്യൂ കൾച്ചർ ഞാലിപ്പൂവൻ, കറ്റാർവാഴ, തക്കാളി, സിറ പച്ചമുളക്, കുടമ്പുളി എന്നിവയു ടെ തൈകൾ വിൽപ്പനക്കെത്തിയിട്ടുണ്ട്.
9847732570, 9947259353.
Leave a Comment