കൂൺകൃഷി പരിശീലനംതൃശ്ശൂർ )►

Mushroom Cultivation Training – ThrissurA one-day mushroom farming training program will be conducted on the 24th at Krishi Vigyan Kendra, Thrissur, under Kerala Agricultural University. Interested candidates must register in advance.Training Fee: ₹300Contact: 9400483754
കൂൺകൃഷി പരിശീലനം തൃശ്ശൂർ )► കേരള കാർഷിക സർവകലാ ശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ കൂൺ കൃഷി എന്ന വിഷയത്തിൽ 24-ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 94004 83754. 300 രൂപയാണ് പരിശീലനഫീസ്.
Leave a Comment