ഊട്ടി പുഷ്പമേളയ്ക്ക് വർണാഭമായ തുടക്കം
ഊട്ടി – ലോകപ്രശസ്തമായ ഊട്ടി പുഷ്പമേളയ്ക്ക് വർ ണാഭമായ തുടക്കം. സസ്യോദ്യാനത്തിൽ നടക്കു ന്ന മേള മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. മേള കാണാൻ സഞ്ചാരികൾ ഒഴുകിയെ ത്താൻ തുടങ്ങി.
പൂക്കൾകൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങളാണ് മേളയിലെ മുഖ്യ ആകർഷണം. രണ്ടു ലക്ഷം കാർ നേഷ്യം, ജമന്തി പൂക്കൾകൊണ്ട് 75 അടി വീതിയി ലും 25 അടി ഉയരത്തിലും ഒരുക്കിയ രാജരാജചോ ഴന്റെ കൊട്ടാരമാതൃക ഏവരുടെയും മനം കവരും. എട്ടടി ഉയരത്തിൽ 50400 പൂക്കൾകൊണ്ട് ഒരു ക്കിയ അരയന്നത്തിന്റെ മാതൃക, ആന, ഊഞ്ഞാൽ,
സിംഹാസനം, സെൽഫി സ്പോട്ട്, വെള്ളച്ചാട്ടത്തി ന്റെ മാതൃക എന്നിവ മേളയ്ക്ക് മാറ്റ് കൂട്ടുന്നു. നിലവി ലെ പൂച്ചെടികൾക്കുപുറമേ 30,000 ചട്ടികളിൽ വി ടർന്നുനിൽക്കുന്ന വിവിധയിനം പൂക്കളും സഞ്ചാ നം മുഴുവൻ അലങ്കരിച്ചിട്ടുണ്ട് രികളെ ആകർഷിക്കും. മേളയുടെ ഭാഗമായി ഉദ്യാ
ലിൻ, ഭാര്യ ദുർഗ, സ്റ്റാലിന്റെ സഹോദരപുത്രി പൂ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാ കുഴലി എന്നിവർക്കുപുറമേ മന്ത്രിമാരായ എം.ആർ. കെ. പന്നീർശെൽവം, എം.പി. സാമിനാഥൻ, ചീഫ് വിപ്പ് കെ. രാമചന്ദ്രൻ, എ. രാജ എം പി, കളക്ടർ ലക്ഷ്മി ഭവ്യ തനീരു എന്നിവരും പങ്കെടുത്തു.
Leave a Comment