ഇഞ്ചിത്തൈകൾ വിൽപ്പനയ്ക്ക്
തൃശ്ശൂർ ► കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെ ള്ളാനിക്കര സിപിബിഎംബിയിൽ ടിഷ്യൂകൾച്ചർ ഇഞ്ചിത്തൈകൾ വിൽപ്പനയ്ക്ക്. ഒരു തൈയ്ക്ക് അഞ്ചുരൂപയാണ് വില. താത്പര്യമു ള്ളവർ രാവിലെ 10 മുതൽ നാലുവരെ ബന്ധപ്പെടണം. ഫോൺ: 90481 78101, 97471 54013
Leave a Comment