അപേക്ഷക്ഷണിച്ചു – കാർഷിക സർവകലാശാല
അപേക്ഷക്ഷണിച്ചു
തൃശ്ശൂർ ► കാർഷിക സർവകലാ ശാലാ അഗ്രികൾച്ചറൽ സയൻ സസ്, ഓർഗാനിക് അഗ്രികൾ ച്ചർ എന്നീ ദ്വിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ജൂൺ 18 വരെ അപേക്ഷ കൾ ഓൺലൈനായി സമർ പ്പിക്കാം.
വിവരങ്ങൾക്ക്- www.admissions.kau.in
Leave a Comment